Kerala

വീട്ടിനുള്ളിൽ ഗർഭിണിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

Posted on

പാലക്കാട് കരിമ്പയിൽ വീട്ടിനുള്ളിൽ ഗർഭിണിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ.കരിമ്പ വെട്ടം സ്വദേശിനി സജിതയെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സജിതയുടെ ഭർത്താവ് നിഖിലിനെയാണ് സേലത്തുനിന്നും പൊലീസ് പിടികൂടിയത്.കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു സജിതയുടെ മൃതദേഹം. കഴുത്ത് മുറുകിയതിന്റെ പാടുകളുണ്ടായിരുന്നു. മദ്യപിച്ചെത്തി നിഖിൽ സ്ഥിരമായി സജിതയെ മർദിക്കാറുണ്ടെന്ന് അയൽവാസികളും ബന്ധുക്കളും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version