Kottayam

സംസ്ഥാന വിവരാവകാശ കമ്മീഷണർ ആയി പാലാക്കാരൻ സോണിച്ചൻ;നിയമിച്ചുകൊണ്ടുള്ള ഉത്തരവിൽ ഗവർണ്ണർ ഒപ്പുവച്ചു

കോട്ടയം :സംസ്ഥാന വിവരാവകാശ കമ്മീഷണർ ആയി സോണിച്ചൻ.പി.ജോസഫ് വള്ളിച്ചിറ, പാലാ യെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിൽ .ഗവർണ്ണർ ഒപ്പുവച്ചു.പാലാ വള്ളിച്ചിറ സ്വദേശിയായ ഡോ . സോണിച്ചൻ പി. ജോസഫ് മനോരമ തിരുവനന്തപുരം യൂണിറ്റിൽ ചീഫ് സബ് എഡിറ്റർ . ജേണലിസത്തിൽ പി എച്ച് ഡി . പത്രപ്രവർത്തന മികവിനുള്ള സ്റ്റേറ്റ്സ്മാൻ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.

തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡൻ്റായിരുന്നു .ഭാര്യ: ആനി മാത്യൂസ് ( ടീച്ചർ , നിർമലഭവൻ എച്ച് എസ് എസ് , തിരുവനന്തപുരം) . മക്കൾ: ബിയോൺ സോണി ( ഗസ്റ്റ് ലക്ചറർ ,

സെൻ്റ് തോമസ് കോളജ് പാല ) , ബെവൻ സോണി ( എൻജിനീയറിങ്ങ് വിദ്യാർഥി , രാജഗിരി എൻജിനീയറിങ് വിദ്യാർഥി രാജഗിരി എൻജിനീയറിങ് കോളജ് , കൊച്ചി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top