Kerala

കനത്ത മഴയിൽ പന വീണ് വീട് തകർന്നു:ഫയർ ഫ്പഴ്സ് എത്തി പന മുറിച്ച് മാറ്റി

Posted on

ഈരാറ്റുപേട്ട :മൂന്നിലവ് പഞ്ചായത്തിലുണ്ടായ ശക്തമായ മഴയിൽ പന മറിഞ്ഞു വീണു വീടിനു കേടുപാടുകൾ. മൂന്നിലവ് പഞ്ചായത്ത് വാർഡ് 9 ൽ  ലില്ലിക്കുട്ടി ഉപ്പുമാക്കലിന്റെ വീടാണ് തകർന്നത്.

ആർക്കും പരിക്കുകളില്ല.ഫയർഫോഴ്‌സ് അധികൃതർ സ്ഥലത്തെത്തി യന്ത്രവാൾ ഉപയോഗിച്ച് പന മുറിച്ച് മാറ്റി .മൂന്നിലവ് പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version