Kerala

കരൂർ ഗ്രാമപഞ്ചായത്തിൻറയും വള്ളിച്ചിറ ഗവ.ആയുർവ്വേദ ഡിസ്പെൻസറി യുടെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു

Posted on

പാലാ :കരൂർ ഗ്രാമപഞ്ചായത്തിൻറയും വള്ളിച്ചിറ ഗവ.ആയുർവ്വേദ ഡിസ്പെൻസറി യുടെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. വാർഡ് മെംബർ പ്രേമാ ക്യഷ്ണസ്വാമി സ്വാഗതം ചെയ്ത യോഗം ബഹു.വൈസ് പ്രസിഡന്റ് ശ്രീ. ബെന്നി വർഗ്ഗീസ് മുണ്ടത്താനം അധ്യക്ഷത വഹിച്ചു.

.പഞ്ചായത്ത് പ്രസിഡന്റ്  അനസ്യാ രാമൻ ഉദ്ഘാടനം നിർവഹിച്ചു. യോഗാ മാറ്റ് വിതരണം  ആരോഗ്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ചു ബിജു നിർവ്വഹിച്ചു..വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ .വത്സമ്മാ തങ്കച്ചൻ.,

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  മോളി ടോമി ;ശശീന്ദ്ര ബാബു നെല്ലാനിക്കാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു.ഡോക്ടർ .അനീഷ് വി ശർമ്മ, യോഗ ഇൻസ്ട്രക്ടർ ശ്രീ.പ്രീതി എന്നിവർ യോഗാ സന്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version