Kerala

രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് .കെ.മാണി എം.പി യ്ക്ക് കെ.ടി.യു.സി (എം) സ്വീകരണം നൽകി

Posted on

 

പാലാ: രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് .കെ.മാണി എം.പി യ്ക്ക് കെ.ടി.യു.സി (എം) സ്വീകരണം നൽകി ചെയർമാൻ ജോസ്.കെ. മാണി എം.പിയ്ക്ക് കെ.ടി.യു.സി (എം) യൂണിയൻ സ്വീകരണം നൽകി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും , കെ.ടി.യു.സി (എം) സംസ്ഥാന പ്രസിഡന്റുമായ ജോസ് പുത്തൻകാല , ജോസ് .കെ മാണിയെ പൊന്നാട അണിയിച്ചു സ്വീകരിച്ചു . യൂണിയൻ സംസ്ഥാന സെക്രട്ടറിമാരായ ജോസുകുട്ടി പൂവേലിൽ,

സണ്ണിക്കുട്ടി അഴകംപ്രായിൽ, കെ.ടി.യു.സി (എം) ജില്ലാ പ്രസിഡൻ്റ് പൗലോസ് കടമ്പംങ്കുഴി, കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി ജോസഫ് ചാമക്കാല കേരള കോൺഗ്രസ് (എം ) പാലാ നിയോജക മണ്ഡലം പ്രസിഡൻ്റ് ടോബിൻ .കെ അലക്സ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version