Kerala

ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ചു യുവാവിന് പരിക്കേറ്റു

പാലാ : ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ചു യുവാവിന് പരിക്കേറ്റു.

പരുക്കേറ്റ തലനാട് സ്വദേശി സന്ദീപിനെ (29) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9 മണിയോടെ തലനാട് ഭാഗത്ത് വച്ചായിരുന്നു അപകടം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top