Kerala

വലിയകുമാരമംഗലം സെന്റ്. പോൾസ് ഹൈസ്കൂളിൽ വായനാവാരാചരണം ഉദ്ഘാടനം ചെയ്തു

 

കോട്ടയം :മൂന്നിലവ്: വലിയകുമാരമംഗലം സെന്റ്. പോൾസ് ഹൈസ്കൂളിലെ വായനാവാരം, സ്കൂൾ ഹെഡ്മിസ്ട്രസ് . ലിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വാരാചരണത്തോടനുബന്ധിച്ച് സാഹിത്യ ക്വിസ്, പോസ്റ്റർ രചന, വായനാ മത്സരം, കയ്യക്ഷരമത്സരം,

പുസ്തകപ്രദർശനം, കയ്യെഴുത്തുമാസിക നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കും. പരിപാടികൾക്ക്  വിപിൻ തോമസ്, . ലിബീഷ് മാത്യു, സി. ജീന FCC, . ജിഷ സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top