Kottayam

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന് അരിക് നൽകുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

പാലാ : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന് അരിക് നൽകുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. പരുക്കേറ്റ പേഴുമ്പ്ര സ്വദേശി അനീഷിനെ (43) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

വൈകിട്ട് കോരുത്തോട് ഭാഗത്ത് വച്ചായിരുന്നു അപകടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top