Kerala
രാമപുരത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന :ഒരു മീൻ കട പൂട്ടിച്ചു
പാലാ :രാമപുരത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോന നടന്നു .മതിയായ സുരക്ഷാ മാനദണ്ഡമില്ലാതെ മീൻ കട നടത്തിയതിന് ഒരു ഹോട്ടൽ പൂട്ടിച്ചു .തൊഴിലാളി എന്ന മീൻ കടയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ പിടിക്കപ്പെട്ടത് .
മറ്റു മീൻ കടകളിലും ഭക്ഷ്യ സുരക്ഷാ സംഘം പരിശോധന നടത്തിയെങ്കിലും ഒരു മീൻ കട മാത്രമാണ് പിടിക്കപ്പെട്ടതെന്നാണ് അറിവ്.ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥൻ മാരോടൊപ്പം മൊബൈൽ ലബോറട്ടറിയും ഉണ്ടായിരുന്നു .സാമ്പിളുകൾ ഉടൻ തന്നെ പരിശോധന നടത്തിയാണ് നടപടിയെടുക്കുന്നത് .