Kerala

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി രണ്ടരമാസം പ്രായമായ കുഞ്ഞ് മരിച്ചു:സംഭവം തൃശൂരിൽ

Posted on

തൃശൂരിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി രണ്ടരമാസം പ്രായമായ കുഞ്ഞ് മരിച്ചു.

വടക്കാഞ്ചേരി ഉത്രാളിക്കാവിന് സമീപം അന്‍സാര്‍-ഷിഹാന തസ്‌നി ദമ്പതികളുടെ മകള്‍ നൈഷാന(78 ദിവസം)യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version