തൃശൂരിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി രണ്ടരമാസം പ്രായമായ കുഞ്ഞ് മരിച്ചു.
വടക്കാഞ്ചേരി ഉത്രാളിക്കാവിന് സമീപം അന്‍സാര്‍-ഷിഹാന തസ്നി ദമ്പതികളുടെ മകള്‍ നൈഷാന(78 ദിവസം)യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം സംഭവിച്ചത്.