Kerala

പാലായിൽ ആധുനിക സൗകര്യങ്ങളോടെ ഡയഗ്നോസ്റ്റിക് സെന്റർ ആരംഭിച്ചു;ഡോ അജയ് ജോസഫിന്റെയും;ഡോ ദിവ്യാ തോമസിന്റെയും നേതൃത്വത്തിലാണ് സ്‌കാനിംഗ് സെന്റർ പ്രവർത്തിക്കുന്നത്  

 അതിനൂതന സംവിധാനങ്ങളോടുകൂടി പാലായുടെ ഹൃദയഭാഗത്ത് കെ.എം. മാണി സ്മാരക ഗവൺമെന്റ് ജനറൽ ആശുപത്രിയുടെ സമീപത്ത്‌ വെട്ടുകല്ലേൽ വില്ലാസിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നു.ഡോ അജയ് ജോസഫിന്റെയും;ഡോ ദിവ്യാ തോമസിന്റെയും നേതൃത്വത്തിലാണ് സ്‌കാനിംഗ് സെന്റർ പ്രവർത്തിക്കുന്നത്

ഞങ്ങളുടെ പ്രത്യേകതകൾ :

* ലിവർ സിറോസിസ് നേരത്തെ കണ്ടുപിടിക്കാനുള്ള ഇലാസ്റ്റോഗ്രഫി സ്കാൻ (FIBROSCAN)

* ഏറ്റവും പുതിയ ARTIFICIAL INTELLIGENCE ഫീച്ചറുകളോട് കൂടിയ സ്കാനിംഗ് മെഷിൻ

* എല്ലാവിധ അൾട്രാസൗണ്ട് സ്കാനിംഗ്

* ഗർഭകാല സ്കാനിംഗുകൾ

 

* സോണോ – മാമ്മോഗ്രാം (BREAST SCAN) മാറിലെ വേദന / മുഴകൾ

* ലേറ്റസ്റ്റ് തൈറോയ്ഡ് സ്കാൻ

* ഡോപ്ലർ സ്കാൻ ( രക്തക്കുഴലുകളുടെ പരിശോധന)

* വെരിക്കോസ് വെയിൻസ് പരിശോധന

* പ്രോസ്റ്റേറ്റ് സ്കാൻ

• ന്യൂറോസോണോഗ്രാം

* കിഡ്നി സ്റ്റോൺ

* ഫാറ്റി ലിവർ

 

* പിത്താശയത്തിലെ കല്ലുകൾ / മുഴകൾ

* ഗർഭാശയ രോഗങ്ങൾ : അമിത / ഇടവിട്ടുള്ള രക്തസ്രാവം, അമിതവേദന, ഗർഭാശയത്തിലെ മുഴകൾ

* അണ്ഡാശയ ത്തിലെ രോഗങ്ങൾ : PCOD നിർണ്ണയ സ്കാൻ,അണ്ഡാശയത്തിലെ മുഴകൾ, സിസ്റ്റ് (Cyst), Follicular study

* വെരിക്കോസീൽ നിർണ്ണയ സ്കാൻ

* ഹെർണിയ

കെയർ ഡയഗ്നോസ്റ്റിക് സെന്റർ
പാലാ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top