കത്തോലിക്ക കോൺഗ്രസ് പാലാ രൂപത സമിതി കേന്ദ്ര മന്ത്രി അഡ്വ. ജോർജ് കുര്യനെ സന്ദർശിച്ചു ആശംസകൾ അർപ്പിച്ചു. രൂപത ഡയറക്ടർ റെവ. ജോർജ് വര്ഗീസ് ഞാറക്കുന്നേൽ,ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ,
രൂപത ജനറൽ സെക്രട്ടറി ജോസ് വട്ടുകളം, രൂപത ട്രഷറർ ജോയ് കെ മാത്യു കണിപറമ്പിൽ, . രൂപത ഭാരവാഹികളായ ടോമി കണ്ണേട്ടുമാലി, സി എം ജോർജ്, ബെന്നി കിണറ്റുകര, ജോൺസൻ വീട്ടിയാങ്കൽ, ജോബിൻ പുതിയിടത്തുചാലിൽ തുടങ്ങിയവർ നേതൃത്വം നൽകി.
ഭാരതത്തിന്റെ മതേതര സ്വഭാവം കാത്ത് സൂക്ഷിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞ ബദ്ധമാണെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ എ കെ സി സി ഭാരവാഹികളെ അറിയിച്ചു.