Kerala
കോട്ടയത്ത് തോമസ് ചാഴികാടൻ മുന്നിൽ വന്നു
കോട്ടയത്ത് ഫ്രാൻസിസ് ജോർജിനെ പിറകിലാക്കി ഇപ്പോൾ തോമസ് ചാഴികാടൻ ലീഡ് ചെയ്യുകയാണ് .ഇപ്പോൾ കിട്ടിയ റിപ്പോർട്ട് പ്രകാരം 480 വോട്ടിനാണ് ചാഴികാടൻ ലീഡ് ചെയ്യുന്നത് .
ആദ്യ ഘട്ടത്തിൽ ഫ്രാൻസിസ് ജോർജ് 1600 വോട്ടിനു ലീഡ് ചെയ്തിരുന്നെങ്കിലും തോമസ് ചാഴികാടൻ ശക്തമായ തിരിച്ചു വക്കുകയായിരുന്നു.മലപ്പുറത്ത് എൽ ഡി എഫ് സ്ഥാനാർഥി ലീഡ് ചെയ്യുകയാണ് .