അമൃത്സർ: പഞ്ചാബിലെ ലഘുവാൾ ഗ്രാമത്തിലുള്ള അജ്നലയിൽ അക്രമികളുടെ വെടിയേറ്റ് ആം ആദ്മി പ്രവർത്ത കൻ കൊല്ലപ്പെട്ടു. 4 പേർക്കു പരുക്കേറ്റു. വെള്ളിയാഴ്ച രാത്രി വീട്ടുമുറ്റത്ത് ഒരുസംഘം ആളുകളുമായി സംസാരിച്ചിരിക്കുമ്പോഴാ ണ് ബൈക്കിലെത്തിയ 2 പേർ വെടിവച്ചത്.
![](https://www.kottayammedia.com/wp-content/uploads/2024/12/achayans-gold-december-2024.jpg)
കൊല്ലപ്പെട്ടവരിൽ ഒരാൾ അടുത്തിടെ പാർട്ടിയിൽ ചേർന്ന ദീപീന്ദർ സിങ് ആണ ന്ന് പൊലീസ് പറഞ്ഞു.ഇന്നലെയായിരുന്നു പഞ്ചാബി ലെ 13 ലോക്സഭാ സീറ്റുകളിലേ ക്കുള്ള വോട്ടെടുപ്പ്.പോലീസ് അന്വേഷണം ആരംഭിച്ചു.
![](https://www.kottayammedia.com/wp-content/uploads/2024/12/pavithra-new-december.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)