Kerala

സബ് ഇൻസ്പെക്ടർ രഘുകുമാർ പി.കെ ,സീനിയർ സിവിൾ പോലീസ് ഓഫിസർ ബിനോ പി,ഇരുവരും ഇന്ന് വിരമിക്കുന്നു

കാഞ്ഞിരപ്പള്ളി :മുപ്പത്തിയൊന്ന് വർഷത്തെ  സുത്യർഹ സേവനത്തിനു ശേഷം ഇന്ന് കാഞ്ഞിരപ്പള്ളി പോലിസ് സ്റ്റേഷനിൽ നിന്നും വിരമിക്കുന്ന സബ് ഇൻസ്പെക്ടർ രഘുകുമാർ പി.കെ ,സീനിയർ സിവിൾ പോലീസ് ഓഫിസർ ബിനോ പി,ഇരുവർക്കും സഹപ്രവർത്തകർ ഹൃദയമായ യാത്രയയപ്പ് നൽകി.

കാൽനൂറ്റാണ്ടിൽ പരമുള്ള സുത്യർഹ സേവനത്തിൽ സഹ പ്രവർത്തകരോട് തികഞ്ഞ സൗഹാർദ്ദം പുലർത്തിയിരുന്നവരാണ് ഇരുവരുമെന്നും;ഇവരുടെ പ്രവർത്തന ശൈലി പൊയ്‌ലീസ് സേനയ്ക്ക് തന്നെ ജനകീയ മുഖം നൽകിയെന്നും യാത്രയയപ്പ് സമ്മേളനത്തിൽ ഓഫീസർമാർ അനുസ്മരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top