Kerala

രാമപുരം കിഴതിരി പുതിയകുന്നേൽ ആഗസ്തി ജോസഫ് (കൊച്ചേട്ടൻ -88) നിര്യാതനായി

Posted on

 

കോട്ടയം :രാമപുരം : കിഴതിരി പുതിയകുന്നേൽ ആഗസ്തി ജോസഫ് (കൊച്ചേട്ടൻ – 88) നിര്യാതനായി. ഭാര്യ സിസിലി രാമപുരം ചോലപ്പിള്ളി കുടുംബാംഗമാണ്.മക്കൾ: മേരിക്കുട്ടി (റിട്ട. ടീച്ചർ), ആൻസി (റിട്ട. ടീച്ചർ), ജോസി, ടെസ്സി, ജോബി അഗസ്റ്റ്യൻ, ബിജു അഗസ്റ്റ്യൻ.

മരുമക്കൾ: ജോസഫ് (മുല്ലശ്ശേരിൽ, നെടിയശാല), സെബാസ്റ്റ്യൻ (തെക്കേടത്ത്, നേരൃമംഗലം), ജോമോൻ (ചേമ്പാലയിൽ, നെടിയശാല), വിൻസെൻ്റ് (വടക്കേൽ, കരിമണ്ണൂർ), മരിയ (കടുകൻമാക്കൽ, തുടങ്ങനാട് ).

ഫാ. ജോസഫ് പുതിയകുന്നേൽ (തലശ്ശേരി രൂപത) സഹോദരനാണ്.സംസ്കാരം 1-6-2024 ശനി രാവിലെ 10 ന് കുറിഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.മൃതദേഹം ഇന്ന്  (വെള്ളി) വൈകിട്ട് 5 മണിക്ക് വീട്ടിൽ കൊണ്ടുവരും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version