Education

ആദരവ് : മികച്ച നേട്ടത്തിന് അംഗീകാരം

Posted on

ഇർവിൻ ;അമേരിക്കയിലെ സെൻറ് ജോർജ് ഓർത്തഡോക്സ് ചർച്ചിലെ അംഗങ്ങളായ ചാമത്തിൽ സാജൻ – സോളി ദമ്പതികളുടെ പുത്രി ശ്രേയ ചാമത്തിലിനെയും , ഫിലിപ്പ് ചാമത്തിൽ – ഷൈനി ദമ്പതികളുടെ മകൻ റയാൻ ചാമത്തിലും ഡോക്ടറേറ്റ് കരസ്ഥമാക്കിയതിന് ഇടവക ജനങ്ങളുടെ ആദരവ് സമർപ്പിക്കുകയും അനുമോദിക്കുകയും ചെയ്തു.

റിപ്പോർട്ടർ : വർഗീസ് ചാമത്തിൽ ഇൻറർനാഷണൽ റിപ്പോർട്ടർ സി മീഡിയ ഓൺലൈൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version