Kottayam

മേലുകാവ് പഞ്ചായത്തിലെ ഇടമറുക് ചോക്കല്ലിൽ ഉരുൾ പൊട്ടി;വ്യാപക കൃഷി നാശം

Posted on

കോട്ടയം :പാലാ :മേലുകാവ് പഞ്ചായത്തിലെ ഇടമറുക് ഭാഗത്ത് ഉരുൾ പൊട്ടി .വ്യാപക കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്. ഇടമറുക് കൈലാസം ഭാഗം ചോക്കല്ല് മലയുടെ സൈഡ്ലാണ്  ഒരുൾ പൊട്ടൽ ഉണ്ടായത്.

മേലുകാവ് പഞ്ചായത്തിലെ ഒൻപതാം വാർഡിന്റെയും;ഭരണങ്ങാനം പഞ്ചായത്തിന്റെ നാലാം വാർഡിന്റെയും അതിർത്തിയിലാണ് ചോക്കല്ല് പ്രദേശം ,.വ്യാപകമായ കൃഷി നാശമാണ് ഉണ്ടായിട്ടുള്ളത് .70 ഇഞ്ച് വണ്ണമുള്ള തേക്ക് വരെ പിടന്നു വീണെന്ന് നാട്ടുകാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version