Kottayam
പൂവരണി ഏലിക്കുട്ടി തോമസ് (75) അമ്പാട്ടുപോതിയിൽ നിര്യാതയായി;സംസ്ക്കാര കർമ്മങ്ങൾ ഇന്ന് 2 മണിക്ക് ഭവനത്തിൽ ആരംഭിക്കും
പാലാ :പൂവരണി ഏലിക്കുട്ടി തോമസ് (75) അമ്പാട്ടുപോതിയിൽ, സംസ്‌കാര ശുശ്രൂഷ കൾ ഇന്ന് (28.05 2024, ചൊവ്വ) 2 മണിക്ക് ഭവനത്തിലാരംഭിച്ച് പൂവരണി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ സംസ്ക്‌കരിക്കുന്നതാണ്.
പരേത വാകക്കാട് കുന്നക്കാട്ട് കുടുംബാംഗമാണ്. എ.എം. തോമസ്;ബാബു തോമസ് ജെസി;സുനിത ഞാറ്റുകാലായിൽ (മുറേ (മുത്തോലി) സിബി പ്ലാത്തോട്ടം (അന്തീനാട്)
ph :9447051007