Kottayam

കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ച് തീക്കോയി സ്വദേശികൾക്ക് പരിക്ക്

Posted on

പാലാ: കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ച് തീക്കോയി സ്വദേശികൾക്ക് പരിക്ക്

അതുൽ ,മാർട്ടിൻ ,സാൻ്റോ ജോസ് എന്നിവർക്കാണ് പരിക്കേറ്റത്. രണ്ട് മണിയോടെ വാഗമൺ റൂട്ടിൽ വെള്ളികുളം ഭാഗത്ത് വച്ചുണ്ടായ അപകടത്തിൽ പെട്ട ഇവരെ ചേർപ്പുങ്കൽ മാർ സ്ളിവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version