Kerala
വിട വാങ്ങിയ പനയ്ക്കൽ തൊമ്മച്ചൻ 80 84 കാലത്ത് പാലാ നഗരസഭയിലെ സജീവ സാന്നിധ്യം
പാലാ നഗരസഭ മുൻ കൗൺസിലർ പനയ്ക്കൽ തൊമ്മച്ചൻ (P C തോമസ് ) – കാനാട്ടുപാറ, കിഴതടിയൂർ പാലാ തൊടുപുഴ റോഡ് – നിര്യാതനായി സംസ്കാരം വ്യാഴാഴ്ച – 1980-84 കാലത്ത് കൗൺസിലർ ആയിരുന്നു.അക്കാലത്തെ നഗരസഭാ യോഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്നു.
കാനാട്ടുപാറയിലെ റേഷൻ കടയുടമ എന്ന നിലയിൽ ജനങ്ങളുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത് .പരേതന് 87 വയസായിരുന്നു .വാർധ്യക്യ സഹജമായ രോഗങ്ങളെ തുടർന്ന് കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്.സംസ്ക്കാരം പിന്നീട്.
(Ph 9447290131 മകൻ സിറൾ )