Kottayam

മുൻ കൗൺസിലർ പനയ്ക്കൽ തൊമ്മച്ചൻ (P C തോമസ് )നിര്യാതനായി

Posted on

പാലാ :പാലാ നഗരസഭയുടെ മുൻ കൗൺസിലർ പനയ്ക്കൽ തൊമ്മച്ചൻ (P C തോമസ് ) – കാനാട്ടുപാറ, കിഴതടിയൂർ പാലാ തൊടുപുഴ റോഡ് – നിര്യാതനായി സംസ്കാരം വ്യാഴാഴ്ച – 1980-84 കാലത്തു കൗൺസിലർ ആയിരുന്നു.(Ph 9447290131 മകൻ സിറൾ )പരേതനോടുള്ള ആദര സൂചകമായി പാലായിൽ സയറൺ  മുഴങ്ങുകയുണ്ടായി .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version