Kerala

മുണ്ടക്കയം :പുഞ്ചവയൽ , വെട്ടികുളങ്ങര പരേതനായ കുഞ്ഞു കുഞ്ഞിന്റെ ഭാര്യ ചിന്നമ്മ നിര്യാതയായി

Posted on

മുണ്ടക്കയം :പുഞ്ചവയൽ , വെട്ടികുളങ്ങര പരേതനായ കുഞ്ഞു കുഞ്ഞിന്റെ ഭാര്യ ചിന്നമ്മ നിര്യാതയായി ,സംസ്കാരം 18/05/2024 ശനി ഉച്ച കഴിഞ്ഞു 3 മണിക്ക് ചർച്ച് ഓഫ് ഗുഡ് വണ്ടൻപതാൽ സെമിത്തേരിയിൽ.

മക്കൾ, രാജപ്പൻ വി കെ (സി പി ഐ എം കൊക്കയാർ ലോക്കൽ കമ്മിറ്റി അംഗം ) റെജിമോൻ , ലിസി, മരുമക്കൾ , മോളി, ഷേർളി, മാത്തുക്കുട്ടി ,

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version