Kottayam

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

പാലാ . ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞു യുവാവിന് പരിക്ക് . പരുക്കേറ്റ ചാത്തൻതറ കൊല്ലമല സ്വദേശി ജിതിനെ(32)’ ചേ ർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . രാത്രി 8 മണിയോടെ മുക്കൂട്ടു തറ ഭാഗത്ത് വച്ചായിരുന്നു അപകടം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top