രാമപുരം പുളിക്കീൽ ലാലി ഷാജി (47) നിര്യാതയായി പരേത കോൺഗ്രസ്സ് പഴമല വാർഡ് പ്രസിഡൻ്റ് ഷാജി പുളിക്കീലിൻ്റെ ഭാര്യയാണ് . അജ്ജു, അമൽ, തെരേസാ എന്നിവർ മക്കളാണ്.പരേത വെള്ളിക്കുളം തേനം മാക്കൽ കുടുംബാഗമാണ്. സംസ്കാരം 14-05-24 ചെവ്വാഴ്ച രാവിലെ 10.30 ന് രാമപുരം സെൻ്റ് അഗസ്റ്റ്യൻസ് ഫെറോനോ പള്ളിയിൽ.
മൃതശരീരം13-05-24 തിങ്കൾ വൈകുന്നേരം 4 ന് വസതിയിൽ കൊണ്ടുവരും.
നിര്യാണത്തിൽ കോൺഗ്രസ്സ് ഭരണങ്ങാനം ബ്ലോക്ക് കമ്മറ്റി അനുശോദനം അറിയിച്ചു
രാമപുരം പുളിക്കീൽ ലാലി ഷാജി (47) നിര്യാതയായി
By
Posted on