Kerala

അരീക്കൽ കുടുംബത്തിൽ പരേതനായ വർക്കി ജോസഫ് (കുട്ടി )മകൻ ജോജോ ജോസഫ് (55) നിര്യാതനായി

Posted on

പാലാ :കവീക്കുന്ന് :അരീക്കൽ കുടുംബത്തിൽ പരേതനായ വർക്കി ജോസഫ് (കുട്ടി )മകൻ ജോജോ ജോസഫ് (55)അന്തരിച്ചു. മൃതദേഹം ഇന്ന് (തിങ്കൾ) ഉച്ചക്ക് 12.30 ഭവനത്തിൽ കൊണ്ടുവരും.

സംസ്കാരം ഇന്ന് (തിങ്കൾ.13/5 /2024)ഉച്ചകഴിഞ്ഞു 3 ന് ഭവനത്തിൽ ആരംഭിച്ചതിന് ശേഷം കവീകുന്ന് സെന്റ് എഫ്രേംസ് പള്ളിയിൽ വച്ചു നടത്തപെടും. ഭാര്യ പുതിയമാറ്റത്തിൽ കുടുംബത്തിൽ ആൻസി ജോജോ പ്രവിത്താനം.മക്കൾ അപർണ മരിയ ജോജോ, ആനന്ദ് എഫ്രേം ജോജോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version