Kerala

കുമാരനല്ലൂരിൽ വച്ചുണ്ടായ കാറപകടത്തിൽ പാലായിലെ ഒരു കുടുംബത്തിലെ മൂന്നു പേർക്ക് പരിക്ക്

കോട്ടയം :കുമാരനല്ലൂർ :പാലാ:കുമാരനല്ലൂരിൽ വച്ചുണ്ടായ കാറപകടത്തിൽ പാലായിലെ ഒരു കുടുംബത്തിലെ മൂന്നു പേർക്ക് പരിക്ക് .

പാലാ സ്വദേശികളായ കുടുംബാംഗങ്ങൾ വിൻഡസ് (39) മേഘ (33) ആൻഡ്രിയ (5) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ  ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 10 മണിയോടെ എം.സി. റോഡിൽ കുമാരനല്ലൂർ ഭാഗത്തു വച്ചായിരുന്നു അപകടം ‘

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top