Kerala

കരമന അഖില്‍ കൊലപാതകത്തില്‍ മുഖ്യപ്രതി അപ്പു പിടിയിൽ

കരമന അഖില്‍ കൊലപാതകത്തില്‍ മുഖ്യപ്രതി പിടിയിൽ.മുഖ്യപ്രതികളിലൊരാളായ അപ്പു എന്ന അഖില്‍ ആണ് പിടിയിലായത് . കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് അപ്പു.

തമിഴ്‌നാട്ടിലെ വെള്ളിലോഡ് എന്ന സ്ഥലത്തു നിന്നാണ് അപ്പുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. ഇനി രണ്ട് പേര്‍ കൂടിയാണ് പിടിയിലാകാനുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top