Kerala
കോട്ടയം പാലാ RDO ഓഫീസുകളിൽ മിന്നൽ പരിശോധന നടക്കുന്നു;ഒട്ടേറെ അഴിമതികൾ കണ്ടെത്തി
കോട്ടയം :പാലാ :സ്വകാര്യ ഏജൻസികൾ അപേക്ഷകരിൽ നിന്നും പണം വാങ്ങി ഭൂമി തരം മാറ്റി നൽകുന്നത് സംബന്ധിച്ചി കോട്ടയം പാലാ RDO ഓഫീസുകളിൽ മിന്നൽ പരിശോധന (റെയിഡ്) നടക്കുന്നു.ഒട്ടേറെ അഴിമതികൾ കണ്ടെത്തിയതായാണ് ലഭിക്കുന്ന സൂചനകൾ .