Kerala

ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന കൈകൊട്ടി കളിക്കിടെ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു

Posted on

തൃശ്ശൂരിൽ നൃത്തം ചെയ്യുന്നതിനിടെ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു . തൃശൂർ അരിമ്പൂർ തണ്ടാശ്ശേരി ജയരാജിൻറെ ഭാര്യ സതി (67) ആണ് മരിച്ചത് .ഹൃദയാഘാതം മൂലമാണ് മരണം .

ഇന്നലെ രാത്രി കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്നു വന്നിരുന്ന കലാപരിപാടികൾക്കിടെ ആയിരുന്നു സംഭവം.ക്ഷേത്രത്തിൽ പരുപാടി അവതരിപ്പിക്കാനായി 11 പേർ അടങ്ങിയ കൈകൊട്ടിക്കളി സംഘത്തോടൊപ്പമാണ് സതി എത്തിയത്. നൃത്തം തുടങ്ങി ഏതാനും സമയം കഴിഞ്ഞപ്പോൾ സതി കുഴഞ്ഞു വീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version