Kerala

പാലാ പുലിയന്നൂർ ജങ്ഷനിൽ വാഹനങ്ങളുടെ കൂട്ടയിടി

Posted on

പാലാ :പാലാ പുലിയന്നൂർ ജംഗ്‌ഷനിൽ വാഹനങ്ങളുടെ കൂട്ടയിടി.ഇന്നലെ രാത്രി ഒമ്പതരയോടെയാണ് മൂന്ന് കാറുകൾ അപകടത്തിൽ പെട്ടത്.നിയന്ത്രണം വിട്ട ഒരു കാർ എതിരെ വന്ന കാറിൽ തട്ടുകയും തുടർന്ന് മറ്റു വാഹനങ്ങളിൽ ഇടിക്കുകയുമായിരുന്നു.

ഓടി കൂടിയ നാട്ടുകാർ രക്ഷ പ്രവർത്തനത്തിന് നേതൃത്വം നൽകി.അപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിരുന്നു . പോലീസ് ഉടനെ സ്ഥലത്തെത്തുകയും ;ഗതാഗത തടസ്സം പുനഃ സ്ഥാപിക്കുകയും ചെയ്തു .ഈ ജങ്ഷനിൽ അപകടങ്ങൾ പതിവാവുകയാണ് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version