Kerala
രാമപുരം കരിംകുറ്റിയിൽ പരേതനായ K.D ജോർജ് (വക്കച്ചൻ) ഭാര്യ അന്നകുട്ടി (ചിന്നമ്മ – 83)നിര്യാതയായി
കോട്ടയം :രാമപുരം: കരിംകുറ്റിയിൽ പരേതനായ K.D ജോർജ് (വക്കച്ചൻ) ഭാര്യ അന്നകുട്ടി (ചിന്നമ്മ – 83)നിര്യാതയായി. ശവസംസ്കാരം 01/05/24 ബുധനാഴ്ച 2:30ന് വീട്ടിൽ ആരംഭിച്ച് രാമപുരം സെന്റ് അഗസ്റ്റ്യൻസ് ഫൊറോനാ പള്ളിയിൽ. പരേത കരിങ്കുന്നം മുതുപ്ലാക്കൽ കുടുംബാംഗമാണ്.
മക്കൾ: ഡേവീസ്, ഡെന്നീസ് മരുമക്കൾ: സിമി കുന്നത്തുപുരയിടം വിളക്കുമാടം, ഷിജിൻ ആർപ്പത്താനത്ത് മായന്നൂർ (തൃശൂർ ). മൃതദേഹം നാളെ (ചൊവ്വാഴ്ച്ച)വൈകിട്ട് 5 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്.