Kerala

തിക്കോയിയിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച്‌ ഒരാൾക്ക് പരിക്കേറ്റു

Posted on

പാലാ:തിക്കോയിയിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച്‌ ഒരാൾക്ക് പരിക്കേറ്റു .കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ തലനാട് സ്വദേശി മോഹനനെ (60) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെ തിക്കോയി ഭാഗത്തു വച്ചായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version