Kerala
അമ്പലപ്പുഴയിൽ വോട്ട് ചെയ്തിറങ്ങിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു
അമ്പലപ്പുഴ: കാക്കാഴം എസ്.എൻ.വി റ്റി.റ്റി.സി സ്കൂളിൽ വോട്ട് ചെയ്തിറങ്ങിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു.കാക്കാഴം തെക്കുംമുറി വീട്ടിൽ സോമരാജൻ (75) ആണ് മരിച്ചത്.
138 നമ്പർ ബൂത്തിലെത്തി വോട്ട് ചെയ്ത ശേഷം തിരികെ പോകാൻ ഓട്ടോറിക്ഷയിലേക്ക് കയറാൻ പോകുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ