Kottayam

രാമപുരം പഞ്ചായത്തിലെ 18 ആം നമ്പർ ബൂത്തിൽ ഇ വി എം തകരാറിൽ 45 മിനിറ്റായിട്ടും തകരാർ പരിഹരിച്ചിട്ടില്ല

പാലാ :രാമപുരം പഞ്ചായത്തിലെ 18 ആം നമ്പർ ബൂത്തിൽ ഇ വി എം തകരാറിലായി . 45 മിനിറ്റായിട്ടും അധികൃതർക്ക്  തകരാർ പരിഹരിക്കാൻ സാധിച്ചിട്ടില്ല.പൊതു പ്രവർത്തകർ കളക്ടറെ ബന്ധപ്പെട്ടു പരാതി സമർപ്പിച്ചിട്ടുണ്ട്.

വേനൽ ചൂടിൽ വളഞ്ഞ വോട്ടർമാർ അങ്ങിങ്ങു കണ്ട ഇരിപ്പിടങ്ങളിൽ വിശ്രമിക്കുകയാണ്.ഇപ്പോൾ ലഭിച്ച റിപ്പോർട്ട് പ്രകാരം 55 മിനുട്ടിനു ശേഷം പോളിംഗ് പുനരാരംഭിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top