കോട്ടയം ലോക്‌സഭ മണ്ഡലം
18.30% പോളിങ്
നിയമസഭ മണ്ഡലങ്ങൾ തിരിച്ച് %
– പിറവം-17.70
– പാലാ- 17.65
– കടുത്തുരുത്തി- 16.99
– വൈക്കം-19.41
– ഏറ്റുമാനൂർ-18.47
– കോട്ടയം- 19.00
– പുതുപ്പള്ളി-19.23
മൊത്തം വോട്ടർമാർ: 12,54,823
പോൾ ചെയ്ത വോട്ട്: 229723
പുരുഷന്മാർ: 123044- 20.25%
സ്ത്രീകൾ: 106677- 16.48%
ട്രാൻസ്‌ജെൻഡർ: 2 -13.33%