കോട്ടയം പാർലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജ് മൂവാറ്റുപുഴ ടൗൺ യുപി സ്കൂളിൽ ( ബൂത്ത് നമ്പർ 46 ) രാവിലെ 7 മണിക്ക് വോട്ട് ചെയ്തു.
കോട്ടയത്ത് മാത്രമല്ല മറ്റ് 19 മണ്ഡലങ്ങളിലും യു ഡി എഫ് വിജയിക്കുമെന്ന് ഫ്രാൻസിസ് ജോർജ് അഭിപ്രായപ്പെട്ടു.സർക്കാർ വിരുദ്ധ വോട്ടുകൾ യു ഡി എഫ് ന്റെ ചരിത്ര വിജയം കുറയ്ക്കുമെന്ന് ഫ്രാൻസിസ് ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.ഉടനെ തന്നെ കോട്ടയത്തിലെ ഏതാണ് പറ്റുന്ന എല്ലാ പോത്തുകളും സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു.