Kerala
കോട്ടയം ലോക്‌സഭ മണ്ഡലം ആദ്യമണിക്കൂറിൽ 6.29 % പോളിങ്
കോട്ടയം ലോക്‌സഭ മണ്ഡലം
ആദ്യമണിക്കൂറിൽ 6.29 % പോളിങ്
(രാവിലെ 7 മുതൽ 8 മണി വരെ: ഒരു മണിക്കൂർ)
– പാലാ- 6.12
– കടുത്തുരുത്തി-5.93
– വൈക്കം- 6.60
– ഏറ്റുമാനൂർ-6.28
– കോട്ടയം- 6.66
– പുതുപ്പള്ളി-6.57
– പിറവം-6.00
മൊത്തം വോട്ടർമാർ: 12,54,823
പോൾ ചെയ്ത വോട്ട്: 79016
പുരുഷന്മാർ: 42875
സ്ത്രീകൾ: 36140
ട്രാൻസ്‌ജെൻഡർ: 1