Kerala
പറത്താനംചാലിൽ തങ്കപ്പൻ (82 )നിര്യാതനായി
കാഞ്ഞിരപ്പള്ളി : പറത്താനംചാലിൽ തങ്കപ്പൻ (82 )നിര്യാതനായി. സംസ്കാരം 26/04/2024 വെള്ളി രാവിലെ 10 amന് വീട്ടുവളപ്പിൽ ‘ഭാര്യ ചെല്ലമ്മ പരിയാരത്തേൽ.
കുടുംബാംഗംമക്കൾ: ബൈജു, ബിന്ദു, ബിൻസി, ബിസ്മി, മരുമക്കൾ:: സുരേന്ദ്രൻ പ്ലവനാക്കുഴിയിൽ കൂരം തൂക്ക് , പ്രകാശ് പുതു പറമ്പിൽ ഇളംകാട് , വിനോ’ദ് ഓലിക്കൽ കിഴക്കേതിൽ വെള്ളനാടി, ഷിബിലി വലിയവളപ്പിൽ തൃശൂർ.