Kerala

ഇടനാട് പേണ്ടാനംവയൽ ശ്രീബാലഭദ്രാ ക്ഷേത്രത്തിലെ ഉത്സവം 22, 23 തീയതികളിൽ ആഘോഷിക്കുമെന്ന് സെക്രട്ടറി പി.ജി. അനിൽപ്രസാദ് അറിയിച്ചു

Posted on

ഇടനാട് പേണ്ടാനംവയൽ ശ്രീബാലഭദ്രാ ക്ഷേത്രത്തിലെ ഉത്സവം 22, 23 തീയതികളിൽ ആഘോഷിക്കുമെന്ന് സെക്രട്ടറി പി.ജി. അനിൽപ്രസാദ് അറിയിച്ചു.തന്ത്രി വടക്കുംപുറം ശശിധരൻ തന്ത്രികൾ, മേൽശാന്തി മുകേഷ് ശാന്തി എന്നിവർ നേതൃത്വം നൽകും.

22 ന് വൈകിട്ട് 7 ന് ദീപാരാധന, പൂമൂടൽ വഴിപാട്. 23 ന് രാവിലെ 5 ന് മഹാഗണപതിഹോമം, 8 ന് കലശപൂജ, 10 ന് കലശാഭിഷേകം, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 7.20 ന് താലം വരവേല് 7.30 ന് ദീപാരാധന, പൂമൂടൽ, ഗുരുതി, 8.30 ന് അത്താഴപൂജ എന്നിവയാണ് പ്രധാന പരിപാടികൾ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version