Kerala
ഓൾ കേരള കമ്മീഷൻ ഏജന്റ് തൊഴിലാളി യൂണിയൻ കെ. ടി. യു. സി. (എം ) തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പാലായിൽ കുടുംബസംഗമങ്ങൾ നടത്തി
പാലാ : ഓൾ കേരള കമ്മീഷൻ ഏജന്റ് തൊഴിലാളി യൂണിയൻ കെ. ടി. യു. സി. (എം ) എൽ. ഡി. എഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പാലായിൽ വിവിധ സ്ഥലങ്ങളിൽ കുടുംബസംഗമങ്ങൾ നടത്തി.
യൂണിയൻ സംസ്ഥാന സെക്രട്ടറി ജോസുകുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഷിബു കാരമുള്ളിൽ അധ്യക്ഷത വഹിച്ചു. ബിബിൻ പുളിക്കൽ, കെ.കെ. ദിവാകരൻ നായർ, ബെന്നി ഉപ്പൂട്ടിൽ, സത്യൻ പാലാ, ടോമി കട്ടയിൽ, കുര്യാച്ചൻ മണ്ണാർമറ്റം, ജോജോ കണ്ണംപുഴ, ടോജോ ഇടമറ്റം, സാജു കൂറ്റനാൽ, രാജൻ കിഴക്കേടത്ത്, മാതാ സന്തോഷ്, എ.ടി. ലീലാമണി, ടി. ആർ. തങ്കം, കെ. എ. ഷീല എന്നിവർ പ്രസംഗിച്ചു.