Kerala

പറത്താനം അടമ്പക്കല്ലേൽ പരേതനായ എ.ജെ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ( 96) നിര്യാതയായി

Posted on

മുണ്ടക്കയം :പറത്താനം അടമ്പക്കല്ലേൽ പരേതനായ എ.ജെ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ( 96) നിര്യാതയായി.സംസ്കാരം നാളെ 22-04-2024 തിങ്കൾ 9.30 am ന്
ഭവനത്തിൽ നിന്നും ആരംഭിച്ചു  പറത്താനം വ്യാകുല മാതാപള്ളിയിൽ.

പരേത കളരിക്കൽ കുടുംബാംഗമാണ് മക്കൾ: ജോയി,  പറത്താനം, അച്ചാമ്മ മേരിക്കുട്ടി Sr അനിത CMC വാർഡ1 റോസമ്മ Sr ക് ളയർSMC : ഉജയിൻ Sr. ആനി S.M.S. ഊന്നുകല്ല്, ലിസി, പരേതരായ AC ജോസഫ് Sr എൽസി SMC മരുമക്കൾ കുര്യാച്ചൻകീരഞ്ചിറ അമലഗിരി റ്റോമിവടക്കേത്ത് കുവപ്പള്ളി സജി തട്ടാം പറമ്പിൽ കണയങ്കവയൽ മേഴ്സി കാണക്കാലിൽ തിടനാട് ജാൻസി പവ്വത്ത് പെരുവന്താനം,  Fri ജോർജ് കീരഞ്ചിറ M.ST Fr ജോബിൻ വടക്കേത്ത് MST Fr ജോജു അടബക്കല്ലേൽ C.ST: Sr ജോസിനി SMC : സി ജോഷ് മFSHA” Bro ജോമു അടമ്പക്കല്ലേൽ Br അഖിൽ തട്ടാം പറമ്പിൽ എന്നിവർ കൊച്ചുമക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version