Kerala
തെരെഞ്ഞെടുപ്പിൽ വടക്കേ ഇന്ത്യയിൽ സീറ്റുകൾ കുറയുമെന്ന ഭയമാണ് അരവിന്ദ് കെജ്‌രിവാളിനെ അറസറ്റ് ചെയ്ത ജയിലില്‍ അടച്ചയെന്നു യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി ഫ്രാന്‍സീസ് ജോര്‍ജ്
പാലാ.ലോകസഭ ഇലക്ഷനില്‍ വടക്കേ ഇന്‍ഡൃയില്‍ സീറ്റുകള്‍ നഷ്ടപ്പെടുമെന്ന ബി.ജി.പി യുടെ ഭയമാണ് ഇ.ഡി.യെ ഉപയോഗിച്ചു ഡല്‍ഹി മുഖൃമന്ത്രിയും ,എ.എ.പി.യുടെ ദേശീയ പ്രസിഡണ്ടുമായ് അരവിങ് കെജരിവാളിനെ അറസറ്റ് ചെയ്ത ജയിലില്‍ അടച്ചയെന്നു യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി ഫ്രാന്‍സീസ് ജോര്‍ജ് പറഞ്ഞു.
ആം ആദ്മി പാര്‍ട്ടിയുടെ പാലാ നിയോജക മണ്ഡലം ഓഫീസ് സന്ദര്‍ശിച്ചു വോട്ടു അഭൃര്‍ത്ഥിക്കുകയായിരുന്നു.ചുരുങ്ങിയ കാലം രണ്ടു സംസ്ഥാനങ്ങളില്‍ ഒറ്റ്ക്കു ഭരണത്തില്‍ വരികയും മറ്റ് സംസ്ഥാന നിയമ സഭകളില്‍ ജനപ്രതിനിധികള്‍ എത്തൂകയും ചെയ്ത ആം ആദ്മി പാര്‍ട്ടിയുടെ നയങ്ങളും ,നിലപാട്കളും വളരെ സ്വാഗതാര്‍ഹമാണന്നുെം കെജരിവാളിനെ ജയില്‍ മോചനം ജനാധിപതൃ ശക്തികള്‍ക്കും ,ഇന്‍ഡൃ മുന്നണിക്കും കരുത്തൂ പകരുമെന്നു അദ്ദേഹം പറഞ്ഞു.രാജൂ താന്നിക്കല്‍ ,ജോയി കളരിക്കല്‍ ,ജോണി ഇലവനാല്‍ ,കൗണ്‍സിലര്‍ പ്രിന്‍സ് തയ്യില്‍ ,ജോഷി വട്ടക്കുന്നേല്‍ ,ജയഷേ് ജോര്‍ജ്,ബെന്നി മുത്തോലി എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു.