പാലാ: വിരമിച്ച കെ.എസ് ആർ.ടി.സി കണ്ടക്ടർ കണ്ടംപറമ്പിൽ കെ.എം തോമസ് (82)അപ്പച്ചൻ നിര്യാതനായി. സംസ്ക്കാര കർമ്മങ്ങൾ ഇന്ന് രാവിലെ 9 ന് മുണ്ടുപാലത്തുള്ള വീട്ടിൽ ആരംഭിച്ച് പാലാ ളാലം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.