Kerala
പാലാ മുരിക്കുംപുഴ നടുക്കുടിയിൽ എൻ.വി. തോമസ് (59) നിര്യാതനായി
പാലാ: മുരിക്കുംപുഴ നടുക്കുടിയിൽ എൻ.വി. തോമസ് (59) നിര്യാതനായി. സംസ്കാരം നാളെ വെള്ളിയാഴ്ചരാവിലെ 10.30 ന്പാലാ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ .
ഭാര്യ: ഷാലി തോമസ്, കല്ലാനിയ്ക്കൽ കുടുംബാംഗം (അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ്). മക്കൾ: ബിബി തോമസ് ( സ്റ്റാഫ്നേഴ്സ്, നെടുമ്പാശ്ശേരി എയർ പോർട്ട് ), നിബി തോമസ് ( നേഴ്സിംഗ് വിദ്യാർത്ഥിനി, ബാഗൽ കോട്ട് ). മരുമകൻ (ഫെലിക്സ് തോമസ്, കൊഴുവനാൽ )