Kerala

സെന്റ് ജോസഫ് എഞ്ചിനിയറിങ്ങ് കോളേജിൽ അവസാന വർഷ ബിടെക് പഠിക്കുന്ന തോംസൺ സ്റ്റെയിൻസ് നാടിൻറെ അഭിമാനമായി

Posted on

പാലാ :സെന്റ് ജോസഫ് എഞ്ചിനിയറിങ്ങ് കോളേജിൽ അവസാന വർഷ ബിടെക് പഠിക്കുന്ന തോംസൺ സ്റ്റെയിൻസ്, പുതിയകുന്നേൽ അമേരിക്കൻ കമ്പനിയിൽ 40-60 ലക്ഷം വാർഷിക പാക്കേജ് ഓടെ ജോലി നേടി നാടിനു അഭിമാനം ആയി മാറിയിരിക്കുകയാണ്.

ക്യാമ്പസ്‌ പ്ലെസ്‌മെന്റ് നേടി ഈ അഭിമാന നേട്ടം കൈവരിച്ച ഉഴവൂർ സ്വദേശി തോംസൺ ന് നാടിന്റെ അഭിനന്ദനം അറിയിച്ചു ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ തങ്കച്ചൻ കെ എം, മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ എന്നിവർ. തോംസൺന്റെ വീട്ടിലെത്തി അഭിനന്ദിച്ചു പൊന്നാട അണിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version