Kottayam

പാലാ കൊഴുവനാൽ പഞ്ചായത്തംഗവും;ബിജെപി നേതാവുമായ അഡ്വ. ജി അനീഷിന്റെ മാതാവ് കുന്നു വയലിൽ കെ എൻ  ശാരദാമ്മ (77) നിര്യാതയായി

പാലാ: കൊഴുവനാൽ പഞ്ചായത്ത് മെമ്പറും BJP പാലാ മണ്ഡലം ജനറൽ സെക്രട്ടറിയുമായ അഡ്വ. ജി അനീഷിന്റെ മാതാവ് കുന്നു വയലിൽ കെ എൻ  ശാരദാമ്മ (77) നിര്യാതയായി .

വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ഭർത്താവ് പരേതനായ പി ഗോപിനാഥൻ നായർ.

മക്കൾ റീജ. കെ. ജി ( KSEB മൂന്നാർ) അഡ്വ. ജി അനീഷ് ( കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് മെമ്പർ, BJP പാലാ മണ്ഡലം ജനറൽ സെക്രട്ടറി) മരുമക്കൾ ശ്രീകാന്ത് കുമാർ P C (KSEB വൈക്കം) സുനി ദേവി വി.റ്റി(SVR NSS വാഴുർ)സംസ്കാരം ഇന്ന് വൈകിട്ട് 4 മണിയ്ക്ക് വീട്ടുവളപ്പിൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top