പാലാ :പ്രവിത്താനം:ഓട്ടോ തൊഴിലാളി യൂണിയൻ (കെ ടി യു സി എം ) പ്രവിത്താനം യൂണിറ്റിൽ നിന്നും ഏതാനും തൊഴിലാളികൾ രാജിവച്ചു എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കെ ടി യു സി.
ഒരു യൂണിയൻ പ്രവർത്തകൻ പോലും രാജി വെച്ചിട്ടില്ല എന്ന് ഓട്ടോതൊഴിലാളി യൂണിയൻ നേതാക്കന്മാർ മാർട്ടിൻ കവിയിൽ കെ ടി യു സി (എം ) മണ്ഡലം പ്രസിഡൻറ് , സുധീഷ് കെ ഓലിക്കൽ (പ്രവിത്താനം കെ ടി യു സി എം ഓട്ടോ യൂണിയൻ പ്രസിഡൻറ്)ലിജു മരോടിക്കൽ (കെ ടി യു സി എം സെക്രട്ടറി)ഷാജി കിഴക്കേക്കര യൂണിയൻ കൺവിനർ എന്നിവർ അറിയിച്ചു.