Kerala

അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിംഗ് ഇൻസ്പെക്ടറെ കൈക്കൂലി വാങ്ങിയപ്പോൾ വിജിലൻസ് പിടിയിൽ

Posted on

അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിംഗ് ഇൻസ്പെക്ടർ ആയ പീറ്റർ ചാൻസ് മാസ പരിശോധനയ്ക്ക് പരാതിക്കാരന്റെ റേഷൻകടയിൽ എത്തിയപ്പോൾ അപാകതകൾ ഉണ്ടെന്നും ഒഴിവാക്കുന്നതിനായി 1000 രൂപ ആവശ്യപ്പെടുകയും എന്നാൽ പണം കൊടുക്കാൻ തയ്യാറാല്ലാത്ത പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയും കോട്ടയം വിജിലൻസ് റേഞ്ച് പോലീസ് സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം

ഡിവൈഎസ്പി ആയ ശ്രീ ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ ആർ രാജേഷ് കുമാർ പ്രശാന്ത് കുമാർ എസ്ഐമാരായ ജയലാൽ, സത്യപ്രഭാ, മധു കുട്ടൻ, ഇൻറലിജൻസ്ഉദ്യോഗസ്ഥരായ സനിൽ, ശ്യാം, രഞ്ജിത്ത്, പോലീസ് ഉദ്യോഗസ്ഥരായ സമീഷ് ,സുരേഷ് ,
അനീഷ്, റോമിയോ ,മായ വിമൽ,നീതു, രഞ്ജിത്ത്, ഗസറ്റഡ് ഉദ്യോഗസ്ഥരായ അസിസ്റ്റൻറ് എൻജിനീയർ മനോജ്, താബിർ നൈന എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version